10,000 മുതൽ 1 ലക്ഷം വരെ

- Sponsored Links -

കേരള സർക്കാർ കോഓപ്പറേറ്റീവ് സൊസൈറ്റി വഴി നൽകുന്ന ഒരു സഹായം, 10,000 മുതൽ 1 ലക്ഷം വരെ വായ്പ സഹായമാണ് ലഭിക്കുന്നത്. കേരള സർക്കാരിന്റെ ഈ സ്‌കീമിന്റെ പേര് മെമ്പർ റിലീഫ് ഫണ്ട് എന്നാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ ചികിത്സ സഹായത്തിന് വേണ്ടി സർക്കാർ അനുവദിക്കുന്നതാണ് ഈ തുക. സഹകരണ സൊസൈറ്റി വഴിയാണ് ഈ തുക അർഹതപ്പെട്ടവരിലേക്ക് എത്തുന്നത്.

മാരകമായ അസുഖങ്ങൾ,അപകടത്തിൽ പെട്ട് ചികിത്സാ ആവശ്യമുള്ളവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്.കൂടാതെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ മെമ്പർ ആയിരിക്കണം.ഇതിനായി കോഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ചികിത്സ രേഖകളും വരുമാന സർട്ടിഫിക്കറ്റ്, അപ്ലിക്കേഷൻ ഫോം തുടങ്ങിയവയുമായി ബന്ധപ്പെട്ടാൽ ശേഷമുള്ള കാര്യങ്ങൾ ചോദിച്ചു മനസിലാക്കാം.

- Sponsored Links -

അർഹതയുള്ളവർക്ക് തീർച്ചയായും ഈ ഒരു തുക ലഭിക്കുക തന്നെ ചെയ്യും. നിങ്ങളുടെ രോഗത്തിന്റെ അവസ്ഥയും വരുമാനത്തിന്റെയും ഒക്കെ അടിസ്ഥാനമാക്കിയാകും ലഭിക്കുന്ന തുക എത്രയെന്ന് തീരുമാനിക്കുന്നത്. ഈ ഒരു പദ്ധതിയെ പറ്റി കൂടുതലായി മനസ്സിലാക്കാൻ സർക്കുലർ വായിക്കുക. സർക്കുലർ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/ZceHVFkRcpc

- Sponsored Links -

Leave a Reply