കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം

- Sponsored Links -

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ പുതിയ വിജ്ഞാപനം. നിരവധി തസ്തികകളിലേക്കായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.07.2020 ആണ്. 31.08.2020 ആകും പരീക്ഷകൾ. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ചു മനസ്സിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

സീനിയർ അസിസ്റ്റന്റ് – 18 ഒഴിവുകൾ, പ്രായപരിധി- 27 വയസ്സ്, യോഗ്യത- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ. ജൂനിയർ അസ്സിസ്റ്റന്റ്, 57 ഒഴിവുകൾ, പ്രായപരിധി- 27 വയസ്സ്, യോഗ്യത- ഏതെങ്കിലും അംഗീകൃത ബോര്ഡില് നിന്നും +2. വിശദമായ യോഗ്യത വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

- Sponsored Links -

ജൂനിയർ അക്കൗണ്ടന്റ് തസ്തികയിൽ 7 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത മാത്‍സ്/ സ്റ്റാറ്റിക്‌സ്/ കോമേഴ്‌സ്, വിഷയങ്ങളിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ആണ്. 27 വയസ്സാണ് പ്രായപരിധി. 8 ഒഴിവുകളാണ് സ്റ്റെനോ ഗ്രാഫർ തസ്തികയിൽ ഉള്ളത്. പരമാവധി പ്രായപരിധി 27 വയസ്സ്. +2 ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply