സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായി

- Sponsored Links -

നമുക്ക് അറിയാം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം മുഴുക്കെ തന്നെ ഒരു സ്തംഭനാവസ്ഥയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. പല രാജ്യങ്ങളും പതുക്കെ പതുക്കെ റിക്കവർ ആയിവരികയാണ്. ഇതിന്റെ ഫലമായി ഘട്ടം ഘട്ടമായി സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഒന്നടങ്കം സുതാര്യമായ പുരോഗമനത്തിന്റെ ഇത് വളരെ അനിവാര്യവുമാണ്. ഇതിന്റെ ഭാഗമായി മൂന്നു തവണ സർക്കാർ ഘട്ടം ഘട്ടമായി അൺലോക്കുകൾ പ്രഖ്യാപിച്ചിരുന്നു.

ഇനി സെപ്റ്റംബർ മുതൽ നാലാം ഘട്ട അൺലോക് നിലവിൽ വരാൻ പോവുകയാണ് . ഇതിന്റെ ഭാഗമായി ധാരാളം ഇളവുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 21 മുതൽ ആണ് ഇളവുകൾ വരാൻ പോകുന്നത്. അതിൽ പ്രധാനമായും വരുന്നത് സ്ക്കൂളുകൾക്കും കോളേജുകൾക്കും അനുവദിക്കപ്പെട്ട ഇളവുകൾ ആണ് . ഇതിൽ റെഗുലർ ആയി പെർമനന്റ് ആയിട്ടുള്ള ക്‌ളാസ്സുകൾ ഉൾപ്പെടില്ല. മറിച് ഒൻപതാം ക്‌ളാസ് മുതൽ പ്ലസ്‌ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവർ അറ്റൻഡ് ചെയ്യുന്ന ഓൺലൈൻ ക്ലാസ്സിന്റെ ബേസിൽ സ്‌കൂളിൽ പോകാം .

- Sponsored Links -

ഇതിനായി അൻപത് ശതമാനം അധ്യാപകരും സ്‌കൂളുകളിൽ ഉണ്ടായിരിക്കുന്നതാണ്. എങ്കിലും കണ്ടൈൻമെൻറ് സോണിയും ഹോട്ട്സ്പോട്ട് ഏരിയായിൽ ഉള്ള വിദ്യാർത്ഥികൾക് സ്‌കൂളുകളിൽ പോകാൻ സാധിക്കുകയില്ല. അല്ലാതെ നോർമൽ സ്പോട്ടിൽ ഉള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് സ്‌കൂളുകളിൽ പോകാനും ഡൗട്ടുകൾ ക്ലിയർ ചെയ്യുവാനും സാധിക്കുന്നതാണ്. എന്നാൽ 2021 ജനുവരി 1 മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്ന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

- Sponsored Links -

Leave a Reply