യുഎഇയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ അവസരം. സെക്യൂരിറ്റി ജോലിയായിട്ടാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഗൾഫിൽ സെക്യൂരിറ്റി ജോലി ആഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റിലേക്ക് അപേഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവാ ചുവടെ നൽകിട്ടുണ്ട്.
സെക്യൂരിറ്റി ജോലിയാണ് ഇപ്പോൾ നിലവിൽ ഉള്ളത്. ഫയർ സെക്യൂരിറ്റി ഗ്രൂപ്പിന്റെ കീഴിൽ ആയിരിക്കും ജോലി. 2036 aed ശമ്പളവും അതിനോടപ്പം താമസവും ലഭ്യമാവുന്നതാണ്. 12 മണിക്കൂർ ആയിരിക്കും ജോലി സമയം.
പ്ലസ് ടു പഠനം പൂർത്തിയായവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ ഇംഗ്ലീഷ് നല്ലതുപോലെ സംസാരിക്കാനും, എഴുതുവാനും അറിഞ്ഞിരിക്കണം. 22 മുതൽ 38 വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാം സാധിക്കുള്ളു. ഡിസംബർ 08,2020 തിരുവനന്തപുരം ഓഫിസിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്.
അപേഷിക്കുന്ന വ്യക്തി ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ആ വ്യക്തിക്ക് 175 cm നീളം നിർബന്ധമാണ്. താത്പര്യമുള്ളവർ 2020 ഡിസംബർ 8ന് തിരുവന്തപുരത്ത് അഭിമുഖത്തിന് പങ്കുഎടുക്കണം. എന്തെങ്കിലും സംശയമുള്ളവർ 8075021480 എന്നീ നമ്പറിലേക്ക് വിളിച്ചു ചോദിക്കാവുന്നതാണ്. അപ്ലൈ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

by