ഒരു ലക്ഷം രൂപ ഇൻവെസ്റ്മെന്റിൽ സാധാരണക്കാർക്ക് തുടങ്ങാൻ പറ്റിയ ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും വരുന്നവർക്കും നാട്ടിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരും തുടർന്ന് വായിക്കുക. അഗ്രികൾച്ചറൽ ഫാർമിംഗ് ആൻഡ് ഗാർഡനിങ് ആണ് ഈ ബിസിനസ് ഐഡിയ. നമ്മുടെ നാട്ടിൽ വളരെയേറെ സാധ്യത ഉള്ള ഒന്നാണ് ഗാർഡനിങ്, കൂടാതെ ഫാർമിംഗ് മേഖലയും. ഉദ്ധരഹരണത്തിന് വിവിധ തരത്തിലുള്ള വാഴ വിത്തുകളും വളങ്ങളും അത് രൂപീകരിക്കുന്ന രീതിയുമാണ് ഇവിടെ വിവരിക്കുന്നത്.
ടൗണിൽ അടുത്തുള്ള സ്ഥലം തന്നെ ഇതിന് വേണ്ടി തിരഞ്ഞെടുക്കുക. ചെടികൾക്കും വിത്തിനും വളർച്ചയ്ക് ധാരാളം വെള്ളം ആവശ്യം ഉള്ളത് കൊണ്ട് തന്നെ വെള്ളം ലഭ്യമാകുന്ന സ്ഥലം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ചെടികൾ, വിത്തുകൾ, വളങ്ങൾ തുടങ്ങിയവ വളരെ വിലക്കുറവിൽ കിട്ടുന്ന സ്ഥലത്ത് നിന്ന് വാങ്ങാൻ ശ്രമിക്കുക. ( വാങ്ങാൻ ഉള്ള സ്ഥലം: തൃശൂർ മണ്ണുത്തി, 9846508515 )
വളങ്ങൾ വിത്തുകൾ വെക്കാൻ ഒരു ഷെഡ്, ഏകദേശം 30000 രൂപ ചിലവിൽ, ആവശ്യമായ സ്ഥലം വാടകയ്ക്ക്, ലൈസൻസ് മറ്റ് ആവശ്യങ്ങൾ എല്ലാം കൂടി ഏകദേശം 1.5 ലക്ഷം രൂപയാകും മുതൽ മുടക്ക്. വിത്തുകൾ ഒക്കെ വാങ്ങുന്നതിലും ഇരട്ടി വിലക്ക് വിൽക്കാൻ സാധിക്കും. ചെടികളിലും വളങ്ങളിലും ഏകദേശം 30 മുതൽ 50 ശതമാനം വരെ ലാഭം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക.

by