വീട്ടിലിരുന്നൊരു മികച്ച ബിസിനസ്സ്

- Sponsored Links -

നമുക്കറിയാം പരമ്പരാഗതമായി ചെയ്തിരുന്ന വാണിജ്യ രീതികളിൽനിന്നും തികച്ചും വ്യത്യസ്തമായ രീതികളാണ് ആധുനികകാലത്ത് കൈക്കൊള്ളുന്നത്. പ്രത്യേകിച്ചും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ വളർച്ച പരമ്പരാഗത വാണിജ്യ സങ്കല്പത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. ഏതൊരാൾക്കും തന്നെ തങ്ങളുടെ ഉൽപ്പന്നങ്ങൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ലോകത്തെവിടെ വേണമെങ്കിലും വിൽക്കാൻ സാധിക്കുന്നതാണ് സാധിക്കുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. നമ്മളിൽ പലർക്കും അറിയാത്ത ഒരു ബിസിനസ് സംരംഭം ആണ് ഓർഗാനിക് ബീറ്റ്റൂട്ട് പൗഡർ.

ഒരുപാട് ആരോഗ്യഗുണങ്ങളും മറ്റു ഉപയോഗങ്ങളും ഈയൊരു ബീറ്റ്റൂട്ട് പൗഡർ കൊണ്ട് ഉണ്ട്. ഇതിനുവേണ്ടി മാർക്കറ്റിൽ നിന്നും നല്ല ഇനം ബീറ്റ്‌റൂട്ടുകൾ തിരഞ്ഞെടുത്ത്, തൊലി കളഞ്ഞ ശേഷം കട്ടി കുറഞ്ഞ രീതിയിൽ ചെറിയ ചെറിയ കഷണങ്ങളാക്കി ഡ്രയർ മെഷീൻനിന്റെ സഹായത്തോടുകൂടി ഉണക്കുകയും, ഗ്രൈൻഡറിന്റെ സഹായത്തോടുകൂടി പൊടിച്ചു നമുക്ക് നല്ല രീതിയിൽ പാക്ക് ചെയ്തു മാർക്കറ്റിൽ വിൽക്കുവാനായി സാധിക്കുന്നതാണ്. ഒരുതരം പ്രിസർവേറ്റീവുകളും നിങ്ങൾ ഇതിൽ ചേർക്കേണ്ട ആവശ്യമില്ല. കൂടാതെ നിങ്ങൾക്ക് ഇന്ത്യ മാർട്ട് പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും ഹോൾസെയിൽ റേറ്റിൽ ഈ ഉല്‌പന്നം വാങ്ങുവാനായി സാധിക്കുന്നതാണ്.

- Sponsored Links -

നമ്മൾ വാങ്ങിക്കുമ്പോൾ കുറഞ്ഞത് 25 കിലോ എങ്കിലും വാങ്ങേണ്ടതതാണ്. ശേഷം നമുക്ക് ആമസോൺ പോലെയുള്ള ഷോപ്പിംഗ് സൈറ്റുകളിൽ വിൽക്കുവാനായി സാധിക്കുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വിൽക്കുവാനായി നിങ്ങൾക്ക് സാധിക്കും.ഇതിനായി നിങ്ങൾക്ക് ഒരു രൂപ പോലും മുതൽമുടക്കില്ലാതെ സെല്ലർ അക്കൗണ്ട് ഉണ്ടാക്കുവാൻ സാധിക്കുന്നതാണ്.

ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ ഉൽപ്പന്നം മാർക്കറ്റിൽ വിൽക്കുവാനായി സാധിക്കുന്നതാണ്. ഫുഡ് സേഫ്റ്റി ലൈസൻസ്, പാക്കിങ് ലൈസൻസ്, ലീഗൽ മെട്രോളജി ലൈസൻസ്, ജി എസ് ടി രജിസ്ട്രേഷൻ, തുടങ്ങിയവയെല്ലാം നിങ്ങൾ എടുക്കേണ്ടതാണ്. കൂടാതെ നിങ്ങൾ ഇതിൻറെ ഉൽപാദനം വീട്ടിൽ തന്നെ നടത്തുകയാണെങ്കിൽ ഏകദേശം 30,000 രൂപയുടെ മെഷിനറിസ് ആണ് ആവശ്യമായി വരുന്നുള്ളൂ. മാസത്തിൽ 50 കിലോഗ്രാം നിങ്ങൾ വിൽപ്പന നടത്തുകയാണെങ്കിൽ,തീർച്ചയായും കുറഞ്ഞത് എഴുപതിനായിരം രൂപയെങ്കിലും നിങ്ങൾക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്.

- Sponsored Links -

Leave a Reply