നിസ്സാരമായി ഇനി ഡിഗ്രി കിട്ടും

- Sponsored Links -

ഇന്ന് നമുക്ക് അറിയാം പലരും പല കാരണങ്ങൾ കൊണ്ടും തങ്ങളുടെ ഡിഗ്രി അല്ലെങ്കിൽ ഉപരിപഠനം പാതിവഴിയിൽ ഉപേക്ഷിച്ചു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് ചിലപ്പോ ജീവിതസാഹചര്യങ്ങൾ കൊണ്ടോ അല്ലെങ്കിൽ ജോലിത്തിരക്ക് കൊണ്ടോ ഒക്കെ ആകാം. ഇങ്ങനെ ഉള്ളവർക്കു ഈ ഒരു അറിവ് വളരെ ഉപയോഗപ്രദമാണ് . വളരെ ഈസിയായി ഡിഗ്രി പഠനം പൂർത്തിയാക്കാൻ ഇത് ഒരു നല്ല അവസരം ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

ഗവെർന്മെന്റ് ഓഫ് കേരളയുടെ സര്ടിഫിക്കറ്റുള്ള രണ്ടു യൂണിവേഴ്‌സിറ്റികളെയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. അതിൽ ഒന്നാമത്തെ യുണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി . ഇഗ്നോ എന്നാണ് ഇത് അറിയപ്പെടുന്നത് . പലർക്കും തന്നെ മുന്നേ ഇതിനെ കുറിച്ച് അറിയാവുന്നതായിരിക്കും. ഗവണ്മെന്റ് ഓഫ് കേരളയുടെ നമ്പർ വൺ സർട്ടിഫയ്‌ഡ്‌ ആയിട്ടുള്ള ഒരു ഡിസ്റ്റന്റ് എജുക്കേഷൻ ആണ് .

ഇതിനായി റെഗുലർ ആയി ക്‌ളാസിൽ പങ്കെടുക്കണമെന്നുള്ള നിബന്ധനകൾ ഒന്നും തന്നെ ഇല്ല . ഒരു വർഷത്തേയ്ക്ക് ആകെ മുപ്പത് ക്ലാസുകൾ ആയിരിക്കും ഉണ്ടാകുക. ഈ ക്ലാസുകൾ എല്ലാം തന്നെ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും അത് പോലെ പൊതു അവധി ദിനങ്ങളിലും ഒക്കെ തന്നെയായിരിക്കുമായിരിക്കും വെക്കുന്നത്. അത് കൊണ്ട് തന്നെ ഒരുവിധം ആളുകൾക്കും വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ ക്ലാസ് അറ്റന്റ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഇതിന്റെ മറ്റൊരു പ്രത്യേകത എന്ന പറയുന്നത് ഈസി ഇവാല്യൂവേഷൻ ആയിരിക്കും എന്നതാണ് .

- Sponsored Links -

അത് കൊണ്ട് തന്നെ എളുപ്പത്തിൽ പാസ് മാർക്ക് കാരസ്ഥാമാക്കാൻ ഒരുവിധം വായിച്ച അറിവുള്ളർക് സാധിക്കുന്നു. കേരളത്തിലെ ഏകദേശം എല്ലാ ജില്ലകളിലും ഇതിന്റെ ശാഖകൾ ഉണ്ട് . അഡ്മിഷൻ വേണ്ടി പത്താം ക്ലാസ്സിന്റെയും പന്ത്രണ്ടാം ക്ലാസ്സിന്റെം ഒറിജിനൽ ആർട്ടിഫിക്കറ്റും അതിന്റെ കോപ്പിയും കൂടാതെ നിങ്ങളുടെ അഡ്രെസ്സ് ഐഡന്റിറ്റി പ്രൂഫും ആപ്ലിക്കേഷനും ആയിട്ട് നിങ്ങളുടെ ജില്ലയിൽ ഉള്ള ഇഗ്നോ യുടെ സെൻട്രലിൽ പോയാൽ മാത്രം മതി .

അടുത്ത യൂണിവേഴ്സിറ്റിയാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റി . കേരളത്തിലെ ഒരുവിധം എല്ലാ ജില്ലകളിലും ഇതിന്റെ ബ്രാഞ്ചസ് ഉണ്ട് . ഇതിനു വേണ്ടിയും മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ അതിന്റെ സെന്ററുകളിൽ എത്തിച്ചാൽ മാത്രം മതിയാകും. ഇതിനായി മൊത്തം വരുന്ന ഫീസ് ഏഴായിരത്തിൽ താഴെ മാത്രാമാണ് .  ഈ രീതിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർ ആകെ ചെയ്യേണത് അവർ തരുന്ന കോണ്ടാക്ട് ക്ലാസുകൾ കഴിയുന്നതും അറ്റൻഡ് ചെയ്യുക എന്ന് മാത്രമാണ് . അത് പോലെ നിങ്ങൾക് കംഫേർട് ആയിട്ടുള്ള സബ്ജക്ട് മാത്രം തിരഞ്ഞെടുക്കുക . ഇത് പോലെ നിങ്ങൾ ഡിഗ്രി ഉള്ള ആൾ ആണെങ്കിൽ നിങ്ങൾക് പോസ്റ്റ് ഗ്രാജുയേഷനും ഇതേ യൂണിവേഴ്സിറ്റിയിൽ തന്നെ ഡിസ്റ്റന്റ് ആയ ചെയ്യാവുന്നതാണ് .

- Sponsored Links -

Leave a Reply