കുറഞ്ഞ പലിശയിൽ ഹോം ലോൺ

- Sponsored Links -

നിങ്ങൾക്കുക്കു നിലവിൽ ഹോം ലോൺ ഉണ്ടോ ? നിങ്ങൾ ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണോ ? എങ്കിൽ നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നിരവധി ആളുകൾ ഹോം ലോണുകളെയും മറ്റു ആശ്രയിക്കുന്നു. നിങ്ങള്ക്ക് പലിശയിൽ കുറവ് വരുത്താൻ സാധിക്കും.അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, ഏത് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

നിലവിവിൽ ചില ഹോം ലോൺ ഉള്ളവർ 7.5 % കൂടുതൽ ആണ് ഇന്റെരെസ്റ്റ്ആണ് നൽകുന്നത്. അത്തരത്തിൽ വായ്‌പ എടുത്തിട്ടുള്ളവർക്ക് ബാങ്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.ചില ബാങ്കുകളിൽ ഇതിലും കൂടുതൽ പലിശയിൽ ആണ് വായ്‌പ ലഭിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 7 % പലിശ നിരക്കിൽ ഹോം ലോൺ ലഭിക്കും.

- Sponsored Links -

പലരും ഹോം ലോൺ എടുക്കുന്നത് TERM ലോൺ ആയിട്ടാണ്. നിലവിൽ TERM ലോൺ നെ കാൾ ലാഭകരരാമായ സേവിങ്ങിങ്സ് അക്കൗണ്ട് ലിങ്ക്ഡ് ലോൺ ബാങ്കുകൾ കൊടുക്കുന്നുണ്ട്. സേവിങ്ങിങ്സ് അക്കൗണ്ട് ലിങ്ക്ഡ് ലോൺ-ൽ നിന്നും സേവിങ്സ് അക്കൗണ്ട് ബാലൻസ് കുറച്ച തുകക്ക് മാത്രമേ പലിശ ഈടാക്കുക ഉള്ളു. ബാങ്ക് ഓഫ് ബറോഡയിൽ ഇതിനെ ഹോം ലോൺ അഡ്വാൻറ്റേജ് സ്കീം എന്ന് പറയും. ഈ സ്കീം-നു പലിശ നിലവിൽ പലിശ 7% മാത്രമാണ്. ഇത് വഴി പലിശ ഇനത്തിൽ നല്ല ഒരു തുക മാസം ലഭിക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.

- Sponsored Links -

Leave a Reply