ഫെബ്രുവരി 8 മുതൽ വാട്സ്ആപ്പ് ലഭിക്കില്ല

- Sponsored Links -

ലോകത്തിൽ തന്നെ ഏറ്റവും വലിയ സന്ദേശം കൈമാറ്റ അപ്ലിക്കേഷനായ വാട്സ്ആപ്പ് 2021 ഫെബുവരി മുതൽ വളരെയധികം മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഏറെ സുപരിചിതമായ മറ്റൊരു അപ്ലിക്കേഷനാണ് ടെലിഗ്രാം. ടെലെഗ്രാമിൽ പുതിയതായി വന്ന മാറ്റങ്ങളാണ് ഫേസ്ബുക്ക് ഉടമസ്ഥയിയുള്ള വാട്സാപ്പിലും വരാൻ പോകുന്നത് എന്നാണ് വാട്സ്ആപ്പ് ബീറ്റാ അറിയിച്ചത്.

പ്രധാനമായ രണ്ട് മാറ്റങ്ങളാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. വാട്സ്ആപ്പ് ഉപയോക്താൾക്കളുടെ ഡാറ്റാ എങ്ങനെയാണ് കൈകാര്യം ചെയുന്നത്. വാട്സ്ആപ്പ് ചാറ്റുകൾ കൈകാര്യം ചെയ്യുവാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങൾക്ക് ഫേസ്ബുക്കിന്റെ സേവനം എങ്ങനെ ഉപയോഗിക്കാം എന്നിവയാണ് വാട്സ്ആപ്പ് കൊണ്ടുവരുന്ന മാറ്റങ്ങൾ.

- Sponsored Links -

വാട്സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ ഫെബുവരി എട്ടിന് മുമ്പായി വാട്സ്ആപ്പ് മുന്നോട്ട് വെച്ച നിബന്ധനകൾ പാലിക്കണം എന്നാണ്. എന്നാൽ ഈ ഒരു അറിയിപ്പ് വാട്സ്ആപ്പിന്റെ ഇൻആപ്പ് ബാന്നറിൽ ആയിരിക്കും ഉപയോഗിക്കുന്നവർക്ക് കാണുവാൻ സാധിക്കുന്നത്. ഇൻആപ്പ് ബാനർ അടുത്തിടെയാണ് നിലവിൽ വന്നത്. ടെലെഗ്രാമിൽ വന്ന പുതിയ അപ്ഡേഷൻ ആണ് വാട്സ്ആപ്പും പരീക്ഷിക്കാൻ പോകുന്നത്.

- Sponsored Links -

Leave a Reply